വയലാർദിനാഘോഷവും ഗാനാലാപന മത്സരവും സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 31 October 2021

വയലാർദിനാഘോഷവും ഗാനാലാപന മത്സരവും സംഘടിപ്പിച്ചു

കോളയാട്: ആലച്ചേരി ജ്ഞാനോദയം വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വയലാർ ദിനാഘോഷവും ഗാനാലാപന മത്സരവും സംഘടിപ്പിച്ചു.

കണ്ണൂർ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചാ. വൈസ് പ്രസിഡണ്ട് കെ.ഇ.സുധീഷ് കുമാറിന്റെ അധ്യക്ഷത യിൽ രാഹുൽ എ.വി സ്വാഗതവും എം.സതീശൻ നന്ദിയും പറഞ്ഞു. ബാവ നാരായണൻ, കെ വിനോദ് കുമാർ, എം.രമേശൻ, സി.മോഹൻദാസ്, സി.ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ കൊവിഡ് കാലത്ത് നടത്തിയ വിവിധ ഓൺലൈൻ മത്സരങ്ങളുടെ സമ്മാനദാനവും നടത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog