ഇരിക്കൂർ പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃണമൂൽ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി 24 മണിക്കൂർ നിരാഹാര സമരം തുടങ്ങി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിക്കൂർ : ഇരിക്കൂർ പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃണമൂൽ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി 24 മണിക്കൂർ നിരാഹാര സമരം തുടങ്ങി.

കണ്ണൂർ കലകട്രറ്റ് പരിസരത്തെ സമര പന്തൽ ടി എം സി സംസ്ഥാന പ്രസിഡന്റ് മനോജ്‌ ശങ്കരനെല്ലൂർ ഉൽഘാടനം ചെയ്തു. ടി എം സി കണ്ണൂർ ജില്ലാ പ്രസിഡന്റ് കുന്നത്ത് ഹബീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐൻ ടി ടി യു സി സംസ്ഥാന കൺവീനർ ആർ പി ഷഫീക് ആണ് നിരാഹാരമിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha