കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളുടെ ക്ലാസുകൾ ഒക്ടോബർ 20 മുതൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 18 October 2021

കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളുടെ ക്ലാസുകൾ ഒക്ടോബർ 20 മുതൽ


 

കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ 2021-2022 അധ്യയന വർഷത്തിൽ ഒരു വർഷം കാലദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്, അഡ്വാൻസ്ഡ് ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയറിങ്, PSC അംഗീകാരമുള്ള പി ജി ഡി സി എ, ഡി സി എ എന്നീ പ്രൊഫഷണൽ കോഴ്സുകൾ ഒക്ടോബർ 20 ന് ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04902364447, 9446737651

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog