തലശ്ശേരി എ.എസ്.പി. ചുമതലയേറ്റു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 10 September 2021

തലശ്ശേരി എ.എസ്.പി. ചുമതലയേറ്റു


തലശ്ശേരി: തലശ്ശേരി എ.എസ്.പിയായി കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രദീപ് ചുമതലയേറ്റു. ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.ടെക്. ബിരുദധാരിയായ വിഷ്ണു 2017-ലാണ് സിവിൽ സർവീസ് പരീക്ഷ ജയിച്ചത്. പരിശീലന കാലയളവിൽ വയനാട്ടിലായിരുന്നു. മാവുങ്കാൽ സിതാരയിൽ അഡ്വ. ടി.കെ.സുധാകരന്റെയും എലിസബത്തിന്റെയും മകനാണ്. തലശ്ശേരി പോലീസ് അസി. കമ്മിഷണറായിരുന്ന മൂസ വള്ളിക്കാടൻ താനൂർ ഡിവൈ.എസ്.പിയായി സ്ഥലം മാറിപ്പോയ ഒഴിവിലാണ് നിയമനം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog