പാനൂരിൽ നിന്നും നാടൻ ബോംബ് കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാനൂർ: പുത്തൂർ പുഴയോരത്തെ പുത്തൂർവയൽ എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. പാനൂർ പ്രിൻസിപ്പൽ എസ്.ഐ. സി.സി.ലതീഷ്, എസ്.ഐ.മാരായ പി.ദേവദാസ്, മനോഹരൻ എന്നിവരടങ്ങുന്ന സംഘമാണ് ബോംബ് കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പുത്തൂർവയൽ ഭാഗത്തെ പറമ്പിൽനിന്ന് കണ്ടെടുത്ത ബോംബ് പ്ലാസ്റ്റിക് ബക്കറ്റിൽ സുക്ഷിച്ചനിലയിലായിരുന്നു കണ്ടെത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha