ജി.വി.എച്ച്.എസ്.എസ്. എടയന്നൂരിൽ 2021 മാർച്ച് പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് ഹാഷിം. പി.പി. അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡന്റ് റിയാസ്.കെ. ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജി.വി, കല ടി.പി, സജിത ഇ, രാജീവൻ ഇ എന്നീ അധ്യാപകരും വിദ്യാർത്ഥികളും സംസാരിച്ചു. പ്രിൻസിപ്പാൾ ഷാജീറാം പി.വി. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അൻവർ സാദത്ത് ടി.കെ. നന്ദിയും പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു