നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വിവാദം: ച​ര്‍​ച്ച​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി രാ​ജീ​വ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 13 September 2021

നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വിവാദം: ച​ര്‍​ച്ച​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി രാ​ജീ​വ്നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലെ ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് മന്ത്രി പി രാജീവ്. ക​ണ്ണൂ​രി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


മ​ത​നി​ര​പേ​ക്ഷ​ത ത​ക​ര്‍​ക്കു​ന്ന ച​ര്‍​ച്ച​ക​ള്‍ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രി​ല്‍ നി​ന്നും ഉ​ണ്ടാ​കു​ന്ന​ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് ഈ ​ച​ര്‍​ച്ച​ക​ള്‍ ഗ​ണം ചെ​യ്യു​ക. വീ​ണ്ടും ഇ​ത്ത​രം ച​ര്‍​ച്ച​ക​ള്‍ ഉ​യ​ര്‍​ന്നു വ​രു​ന്ന​ത് കേ​ര​ള​ത്തി​ന് ഗു​ണ​ക​ര​മാ​കി​ല്ല. വി​വാ​ദം അ​വ​സാ​നി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

അതേസമയം ബിഷപ്പിന് പിന്തുണ അറിയിച്ച് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ളയും ചങ്ങനാശ്ശേരി അതിരൂപതയും രംഗത്തെത്തി. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ന്യൂനപക്ഷ വിഷയങ്ങളില്‍ പ്രധാനമന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ടെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog