മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബെണ്ടിച്ചാൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ 2020-21 അദ്ധ്യാന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളി ലും A+ കരസ്ഥമാക്കിയ മുഹമ്മദ് കുഞ്ഞിയുടെ മകളായ ഷിഫാന മുഹമ്മദിന്
അവരുടെ വസതിയില്   
വെച്ചു നടന്ന ചടങ്ങിൽ മേൽപറമ്പ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ഉത്തംദാസ് മെമൻ്റോ കൈമാറി.ചടങ്ങിൽ റഫീഖ് പാറ (ചെയർമാൻ ബെണ്ടിച്ചാൽ കൂട്ടായ്മ സ്വാഗതം പറഞ്ഞു. കാദർ ബെണ്ടിച്ചാൽ (ഫീനിക്സ് സെക്രട്ടറി) ഇസ്മായിൽ ബെണ്ടിച്ചാൽ അബ്ദുറഹ്മാൻ ബെണ്ടിച്ചാൽ 
ഫൈസൽ ബെണ്ടിച്ചാൽ
അസ്‌ലം കൊളോൻ
നിസാർ തുരുത്തി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha