ഇരിട്ടിയിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ മൾട്ടിപ്ലക്സ് തിയറ്റർ ഏഴു മാസത്തിനകം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 16 September 2021

ഇരിട്ടിയിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ മൾട്ടിപ്ലക്സ് തിയറ്റർ ഏഴു മാസത്തിനകംഇരിട്ടിയിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ മൾട്ടിപ്ലക്സ് തിയറ്റർ ഏഴു മാസത്തിനകം ഇരിട്ടി: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ (കെഎസ്എഫ്ഡിസി) നേതൃത്വത്തിൽ പായം പഞ്ചായത്തിലെ കല്ലുമുട്ടിയിൽ നിർമ്മിക്കുന്ന   മൾട്ടിപ്ലക്‌സ് തിയേറ്റർ  7 മാസത്തിനകം പൂർത്തിയാകും. ഇരിട്ടി – കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ മാടത്തിക്ക് സമീപം  പായം പഞ്ചായത്ത് പദ്ധതി പ്രകാരം ഇരിട്ടിപ്പുഴയോരത്ത് നിർമ്മാണം നടക്കുന്ന കെട്ടിട സമുച്ചയത്തിലാണ്  തിയേറ്റർ നിർമ്മാണവും  നടക്കുന്നത്. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog