വീടിൻ്റെ താക്കോൽ കൈമാറി.
എടയന്നൂർ ബൂത്ത് കോൺഗ്രസ് കമ്മറ്റിയും ഖത്തർ ഇൻകാസ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തിൽ കെ.പി.സി.സി. ആയിരം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി എടയന്നൂരിലെ ഗംഗാധരൻ - സതി ദമ്പതികൾക്ക് നിർമിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം ഡി.സി.സി.പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് നിർവഹിച്ചു. ഖത്തർ ഇൻകാസ് ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം.പി.അധ്യക്ഷനായിരുന്നു. വി.ആർ.ഭാസ്കരൻ ,സുരേഷ് മാവില, ടി.വി.രവീന്ദ്രൻ, ജെനിറ്റ് ജോബ്, പി.കെ.സി.മുഹമ്മദ്, ഒ.കെ.പ്രസാദ്, എസ്.പി.മുഹമ്മദ്, ഷിജു എടയന്നൂർ, എം.വി.ചഞ്ചലാക്ഷി, എ.കെ.സതീശൻ, എ.കെ.ദീപേഷ്, റിയാസ് എടയന്നൂർ, അബ്ദുൾ റഷീദ്, കെ.മനീഷ്, നിസാം എടയന്നൂർ, ഹരികൃഷ്ണൻ പാളാര്. എ.കെ.രാജേഷ് സംബന്ധിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു