ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെ ഒ​.ബി​.സി. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ന്യൂ​ഡ​ൽ​ഹി: ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​ന് സം​വ​ര​ണം ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഒ​.ബി​.സി. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്ര​ന​ട​പ​ടി. ഇ​തോ​ടെ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​ന് തൊ​ഴി​ലി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​നു​കൂ​ല്യം ല​ഭി​ക്കും. സാ​മൂ​ഹി​ക നീ​തി മ​ന്ത്രാ​ല​യം ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി. ട്രാ​ൻ​സ് സ​മൂ​ഹ​ത്തി​ന്‍റെ ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റേ​യും അ​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റേ​യും ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം.

നി​ല​വി​ൽ ജാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​നാ​ണ് ഒ.​ബി.​സി. പ​ട്ടി​ക നി​ർ​ണ​യി​ക്കു​ന്ന​ത്. ആ​ദ്യ​മാ​യി​ട്ടാ​ണ് ലിം​ഗ​പ​ര​മാ​യി​ട്ടു​ള്ള മാ​ന​ദ​ണ്ഡം ക​ണ​ക്കി​ലെ​ടു​ത്ത് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. അ​തേ​സ​മ​യം സം​വ​ര​ണ​ത്തി​ന്‍റെ നി​യ​മ​പ്ര​ക്രി​യ വ​ള​രെ ദൈ​ർ​ഘ്യ​മേ​റി​യ​താ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha