മാനന്തവാടി – തിരുവനന്തപുരം സ്കാനിയ സര്‍വിസ് ആരംഭിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 21 September 2021

മാനന്തവാടി – തിരുവനന്തപുരം സ്കാനിയ സര്‍വിസ് ആരംഭിച്ചു.


കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോയില്‍ നിന്ന്​ തിരുവനന്തപുരത്തേക്ക് സ്​കാനിയ ബസ്​ സര്‍വിസ് തുടങ്ങി. രാത്രി എട്ടിന് മാനന്തവാടിയില്‍ നിന്ന്​ പുറപ്പെടുന്ന ബസ് കോഴിക്കോട്, കോട്ടയം, കൊട്ടാരക്കര വഴി പുലര്‍ച്ചെ 6.15ന് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് ആറിന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ബസ്​ രാവിലെ മാനന്തവാടിയില്‍ എത്തും. രണ്ട് ബസുകളാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. റിസര്‍വേഷന്‍ സൗകര്യവും ഉണ്ടായിരിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog