എസ് എഫ് ഐ ‘സവർക്കർ ഫെഡറേഷൻ ഓഫ് ഇന്ത്യ’യാകുന്നതിൽ ഖേദിക്കുന്നു.! ; വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം അവസാനിപ്പിക്കുക : കെ എസ് യു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 10 September 2021

എസ് എഫ് ഐ ‘സവർക്കർ ഫെഡറേഷൻ ഓഫ് ഇന്ത്യ’യാകുന്നതിൽ ഖേദിക്കുന്നു.! ; വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം അവസാനിപ്പിക്കുക : കെ എസ് യു


കണ്ണൂർ : കേരളത്തിലെ സർവ്വകലാശാലകളെ സംഘപരിവാറിന് അടിയറവു വെയ്ക്കുന്ന കേരള സർക്കാറിന്റെ കാവിവത്ക്കരണസമീപനം അവസാനിപ്പിക്കണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ആവശ്യപ്പെട്ടു.

വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമെന്ന ലേബലിൽ പ്രവർത്തിച്ചിരുന്നവർ
‘സവർക്കർ ഫെഡറേഷൻ ഓഫ് ഇന്ത്യ’യാകുന്നതിൽ ഖേദിക്കുന്നതായും അഭിജിത്ത് കൂട്ടിച്ചേർത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog