സി.പി.ഐ.എം. ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് തുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ചക്കരക്കൽ:ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിനു മുന്നോടിയായി ജില്ലയിലെ സി പി ഐ എം ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് തുടങ്ങും, ജില്ലയിൽ 195 ബ്രാഞ്ച് സമ്മേളനങ്ങളാണ് ഇന്ന് നടക്കുക, അഞ്ചരക്കണ്ടി ഏറിയയിൽ 13 ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് നടക്കും, 30 വരെയാണ് ബ്രാഞ്ച് സമ്മേളനങ്ങൾ, നിലവിൽ ജില്ലയിൽ 3,838 ബ്രാഞ്ചാണുള്ളത്, ജില്ലാ സമ്മേളനം ഡിസംബർ 10, 11, 12 ന് എരിപുരത്തും നടക്കും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha