ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജിന് സ്വീകരണം നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 19 September 2021

ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജിന് സ്വീകരണം നൽകി
പയ്യാവൂർ: ഏരുവേശി ഗ്രാമ പഞ്ചായത്തിൽ അടുത്ത് തന്നെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചേർന്ന മണ്ഡലം നേതൃയോഗത്തിൽ ഡിസിസി പ്രസിഡണ്ടിന് സ്വീകരണം നൽകി. ചടങ്ങിൽ ജോസ് പരത്തനാൽ അദ്ധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറി ബെന്നി തോമസ് മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡണ്ട് എം.ഒ.മാധവൻ , പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ ,ജോണി മുണ്ടക്കൽ, സോജൻ കാരാമയിൽ ,ജോസഫ് കൊട്ടുകാപ്പള്ളി, മാർഗ്ഗരറ്റ് മാത്യു. ജോസഫ് ഐസക്ക്, ഷൈല ജോയി, ജോൺസൺ പുലിയുറുമ്പിൽ , ഗംഗാധരൻ കായക്കീൽ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog