യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടു ഉന്നത വിജയം നേടിയവരെ ആദരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പേരാവൂർ പഞ്ചായത്ത് തെരു വാർഡിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് അജ്നാസ് പടിക്കലക്കണ്ടിയുടെ അധ്യക്ഷതയിൽ ഖത്തർ ഇൻകാസ് ജില്ലാ കമ്മിറ്റി അംഗം അനീസ് അലി ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായി ഡോക്ടർ അനൂപ് മംഗളോദയം പങ്കെടുത്തു. വിദ്യാർത്ഥികൾക്കുള്ള ഫലകങ്ങളും അദ്ദേഹം കൈമാറി.ചടങ്ങിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെബാസ്റ്റ്യൻ യുത്ത്കോൺഗ്രസ്സ് പേരാവൂർ നിയോജക മണ്ഡലം സെക്രട്ടറി സാജിർ കെ എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha