ആദിവാസി മേഖലകളിലെ വിദ്യാർത്ഥികൾക്കുള്ള ടാബുകളുടെ മൂന്നാംഘട്ട വിതരണം ഉദ്ഘാടനം ചെയ്തു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 26 September 2021

ആദിവാസി മേഖലകളിലെ വിദ്യാർത്ഥികൾക്കുള്ള ടാബുകളുടെ മൂന്നാംഘട്ട വിതരണം ഉദ്ഘാടനം ചെയ്തു.

സാമൂഹിക വികസനത്തിനുള്ള ജനകീയ യജ്ഞമായ 'നെറ്റ് വർക്ക്' പദ്ധതിയുടെ ഭാഗമായി പിന്നോക്ക - ആദിവാസി മേഖലകളിലെ വിദ്യാർത്ഥികൾക്കുള്ള ടാബുകളുടെ മൂന്നാംഘട്ട വിതരണം ഉദ്ഘാടനം ചെയ്തു. ഡോ. വി. ശിവദാസൻ എംപിയാണ് ഈ ജനകീയ യജ്ഞത്തിന് നേതൃത്വം നൽകുന്നത്. 
ആദിവാസി അധിവാസ മേഖലകളിൽ വിനോദ വിജ്ഞാന വികസന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പ്രവർത്തനത്തിലാണ് ഇവരിപ്പോഴുള്ളത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖർ, ഡോ. വി. ശിവദാസൻ എംപി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog