മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു... - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 7 September 2021

മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു...


ബെണ്ടിച്ചാൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ 2020-21 അദ്ധ്യാന വർഷത്തിൽ +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളി ലും A+ കരസ്ഥമാക്കിയ അഹമദലി മവ്വലിൻ്റെ മകളായ ആമിന അഫ്സത്ത് ബി എ ക്ക്
അവരുടെ വസതിയായ ആമിനാസ് വില്ലയിൽ 
വെച്ചു നടന്ന ചടങ്ങിൽ മേല്പറമ്പ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ഉത്തംദാസ് മെമന്റോ കൈമാറി.ചടങ്ങിൽ റഫീഖ് പാറ (ബെണ്ടിച്ചാൽ കൂട്ടായ്മ ചെയർമാൻ)സ്വാഗതം പറഞ്ഞു, ഖാലിദ് കല്ലട (സെക്രട്ടറി ബെണ്ടിച്ചാൽ കൂട്ടായ്മ ) അഷ്റഫ് അച്ചു (വൈസ് പ്രസിഡൻ്റ് ഫീനിക്സ് ബെണ്ടിച്ചാൽ ) റാഫി കല്ലട ( ബെണ്ടിച്ചാൽ കൂട്ടായ്മ ജോയിൻ സെക്രട്ടറി)റാഷിദ് ബി എ (ബെണ്ടിച്ചാൽ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog