അമ്മയ്ക്ക് സജിയുടെ കൈത്താങ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 13 September 2021

അമ്മയ്ക്ക് സജിയുടെ കൈത്താങ്

അമ്മയ്ക്ക് സജിയുടെ കൈത്താങ് വീണ്ടും...
അമ്മയുടെ പാലിയേറ്റീവ് ഹോം കെയർ പ്രവർത്തനത്തിന് വീണ്ടും സജി ചാവശ്ശേരിയുടെ  കൈത്താങ് മിനി സ്പോർട്സ് & ആർട്സ് ക്ലബിന് കീഴിൽ  പ്രവർത്തിക്കുന്ന അമ്മ യൂണിറ്റ് ഹോം കെയർന് ആവിശ്യമായ സർജിക്കൽ ഗ്ലൗസ്, തെർമോ മീറ്റർ,സാനിറ്റൈസർ, chlorhexidine, surgical cap എന്നിവ നൽകി.
ഇത് അഞ്ചാം തവണയാണ് സജി അമ്മയ്ക്ക് കൈത്താങ് ആവുന്നത് 12/09/2021 ന് രാവിലെ പാലിയേറ്റീവ് ക്ലിനിക്കിൽ നടന്ന ചടങ്ങിൽ സജിയുടെ മകൻ ശ്രീഹരിയിൽ നിന്ന് പാലിയേറ്റീവ് നേഴ്സ് ദിവ്യ അജിത്ത് വോളന്റീർമ്മാരായ സത്താർ വി പി, ആകാശ് വിജയൻ, പ്രജിത്ത് കെ എന്നിവർ ഏറ്റുവാങ്ങി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog