കോവിഡ് പോസറ്റീവായ രോഗിയോട് പുറത്തിറങ്ങരുതെന്ന് ബന്ധുക്കൾ, രോഗി ബ്ലേഡ് കൊണ്ട് കഴുത്തിൽ സ്വയം മുറിവേൽപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീ​ക​ണ്ഠ​പു​രം: കോ​വി​ഡ് പോ​സി​റ്റി​വാ​യ​തി​നെ തു​ട​ര്‍ന്ന് വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞ​തോ​ടെ മ​ധ്യ​വ​യ​സ്‌​ക​ന്‍ ബ്ലേ​ഡ് കൊ​ണ്ട് ക​ഴു​ത്തി​ല്‍ മു​റി​വേ​ല്‍പ്പി​ച്ചു.

ശ്രീ​ക​ണ്ഠ​പു​രം പൊ​ടി​ക്ക​ള​ത്തെ 59 കാ​ര​നാ​ണ് ക​ടും​കൈ​ക്ക് ശ്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ 15ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ള്‍ക്ക് കോ​വി​ഡ് സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, പു​ക​വ​ലി ശീ​ല​മു​ള്ള​തി​നാ​ല്‍ ഇ​തി​നാ​യി പു​റ​ത്തി​റ​ങ്ങാ​ന്‍ ഇ​യാ​ള്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടു​കാ​ര്‍ ഇ​ത് വി​ല​ക്കി. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​ണ​ത്രെ ഇ​ദ്ദേ​ഹം ക​ഴു​ത്തി​ല്‍ ബ്ലേ​ഡ് കൊ​ണ്ട് മു​റി​വേ​ല്‍പ്പി​ച്ച​ത്. വീ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച ശേ​ഷം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച്‌ ചി​കി​ത്സ ന​ല്‍കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha