ആക്കാദാമിക് കം റിസർച്ച് സെന്റർ കണ്ണൂരിൽ സ്ഥാപിക്കും, പദ്ധതി ചക്കരക്കല് മുഴപ്പാലയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 19 September 2021

ആക്കാദാമിക് കം റിസർച്ച് സെന്റർ കണ്ണൂരിൽ സ്ഥാപിക്കും, പദ്ധതി ചക്കരക്കല് മുഴപ്പാലയിൽ

അ​ഗ്​​നി​ശ​മ​ന ​സേ​ന​യെ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്​​ക​രി​ക്കു​ന്ന​തി​‍ന്റെ ഭാ​ഗ​മാ​യി​ റീ​ജ​ന​ല്‍ അ​ക്കാ​ദ​മി കം ​റി​സ​ര്‍​ച്​ സെന്‍റ​ര്‍ ക​ണ്ണൂ​രി​ല്‍ സ്​​ഥാ​പി​ക്കു​ന്നു.


ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സ്​ സ്​​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മു​ഴ​പ്പാ​ല​യി​ല്‍ പൊ​ലീ​സി​െന്‍റ അ​ധീ​ന​ത​യി​ലു​ള്ള നാ​ലേ​ക്ക​റി​ല​ധി​കം വ​രു​ന്ന സ്​​ഥ​ല​മാ​ണ്​ ഇ​തി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഫ​യ​ര്‍​ഫോ​ഴ്​​സ്​ ഡി.​ജി.​പി ബി. ​സ​ന്ധ്യ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ സ്​​ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ബി. ​സ​ന്ധ്യ ക​ണ്ണൂ​ര്‍ അ​ഗ്​​നി​ശ​മ​ന നി​ല​യം സ​ന്ദ​ര്‍​ശി​ക്കും.

അ​ഗ്​​നി​ശ​മ​ന സേ​ന​യി​ല്‍ തി​ര​​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക്​ ആ​ധു​നി​ക രീ​തി​യി​ല്‍ പ​രി​ശീ​നം ന​ല്‍​കു​ന്ന​തി​നൊ​പ്പം ഇൗ ​മേ​ഖ​ല​യി​ല്‍ റി​സ​ര്‍​ച്​ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ കൂ​ടി സ്​​ഥാ​പി​ക്ക​ലാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ക​ണ്ണൂ​രി​ല്‍ ഇ​ത്ത​രം ഒ​രു സ്​​ഥാ​പ​നം തു​ട​ങ്ങു​ന്ന​തി​ല്‍ താ​ല്‍​പ​ര്യ​മു​ണ്ട്.

മു​ഴ​പ്പാ​ല​യി​ലെ സ്​​ഥ​ല​ത്താ​ണ്​ പൊ​ലീ​സ്​ ക​​ണ്ടു​കെ​ട്ടു​ന്ന പ​ഴ​യ വാ​ഹ​ന​ങ്ങ​ളും മ​റ്റും സൂ​ക്ഷി​ക്കു​ന്ന​ത്. പൊ​ലീ​സി​െന്‍റ 'ഡം​പി​ങ്​ യാ​ര്‍​ഡ്​' ആ​ണി​ത്. നേ​ര​ത്തെ ഇ​വി​ടെ പൊ​ലീ​സ്​ സു​ര​ക്ഷ ഉ​ണ്ടാ​യി​രു​ന്നത്​ അ​ടു​ത്ത കാ​ല​ത്ത്​ പി​ന്‍​വ​ലി​ച്ചി​രു​ന്നു. പു​തി​യ ആ​ലോ​ച​ന ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്​​ഥ​ല​ത്ത്​ പൊ​ലീ​സ്​ കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog