തളിപ്പറമ്പ് കുറ്റിക്കോലിൽ വാഹനാപകടം ; രണ്ട് ബസും ലോറിയും കൂട്ടിയിടിച്ചു , നിരവധി പേർക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 16 September 2021

തളിപ്പറമ്പ് കുറ്റിക്കോലിൽ വാഹനാപകടം ; രണ്ട് ബസും ലോറിയും കൂട്ടിയിടിച്ചു , നിരവധി പേർക്ക് പരിക്ക്

തളിപ്പറമ്പ് കുറ്റിക്കോലിൽ വാഹനാപകടം ; രണ്ട് ബസും ലോറിയും കൂട്ടിയിടിച്ചു , നിരവധി പേർക്ക് പരിക്ക്
തളിപ്പറമ്പ് :- തളിപ്പറമ്പ് ദേശിയ പാതയിൽ കുറ്റിക്കോൽ പാലത്തിന് സമീപം ചരക്ക് ലോറിയും കെ.എസ്.ആർ ടി സി ബസുകളും കുട്ടിയിടിച്ച് ബസ് യാത്രക്കാരായ നിരവധി പേർക്ക് പരിക്ക്. 
കണ്ണൂരിൽ നിന്നും തളിപ്പറമ്പ ഭാഗത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റിന് പുറകിൽ എറണാകുളത്ത് നിന്നും അരി കയറ്റി തളിപ്പറമ്പിലേക്ക് വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. 
ഈ ലോറിക്ക് പിറകിൽ കാഞ്ഞങ്ങാട്ടെക്ക് പോകുകയായിരുന്ന കെ.എസ് ആർ ടി ബസ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു അപകടം. ഇതേ തുടർന്ന് ദേശിയ പാതയിൽ ഗതാഗതം തടസപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog