ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ യുവാവ് മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 10 September 2021

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ യുവാവ് മരിച്ചുഇരിട്ടി : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ യുവാവ് മരിച്ചു. കീഴൂർ മഹാദേവക്ഷേത്രത്തിന് സമീപം നാമത്ത് ഹൌസിൽ വിഷ്ണു പ്രസാദ് ( ഉണ്ണി 25 ) ആണ് മരിച്ചത്. വിഷ്ണുപ്രസാദ് ഓടിച്ച ബൈക്ക് വള്ളിയാട് വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ്  മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നു. വി. എം. വിജയന്റേയും പരേതയായ സോജയുടേയും മകനാണ് .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog