എൻ എസ് എസ് ദിനാചരണത്തിൽ രക്തം ദാനം ചെയ്ത് മാതൃകയായി ചെമ്പിലോട് ഹയർ സെക്കന്ററി സ്കൂളിലെ യൂണിറ്റ് 19ലെ വളണ്ടിയർമാർ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 എൻ എസ് എസ് ദിനാചരണത്തിൽ രക്തം ദാനം ചെയ്ത് മാതൃകയായി ചെമ്പിലോട് ഹയർ സെക്കന്ററി സ്കൂളിലെ യൂണിറ്റ് 19 ലെ വളണ്ടിയർമാർ.
ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് കണ്ണൂർ എ കെ ജി ആശുപത്രി ബ്ലഡ്‌ ബാങ്കിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
സ്കൂൾ ഹെഡ് മാസ്റ്റർ അനീഷ് രക്തം ദാനം ചെയ്തു ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീവിദ്യ, സുജേഷ്,എം വി സീമ, പി വി ശ്രീജ,ബി ഡി കെ ജില്ലാ ജനറൽ സെക്രട്ടറി സമീർ മുതുകുറ്റി, കണ്ണൂർ താലൂക്ക് സെക്രട്ടറി അനസ് ചെറുകുന്ന് തുടങ്ങിയവർ സംസാരിച്ചു.18 പേർ രക്തം ദാനം ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha