എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു l

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കി നാടിന്റെ അഭിമാനമായ വിദ്യാർത്ഥികളെ 
 എസ്.ഡി.പി.ഐ നടുവനാട് ബ്രാഞ്ച് കമ്മിറ്റി മൊമെന്റോ നൽകി അനുമോദിച്ചു.
 നടുവനാട് വാർഡ് കൗൺസിലർ പി സീനത്ത്, എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം സെക്രട്ടറി പിഎം അഷ്‌റഫ്‌, നടുവനാട് ബ്രാഞ്ച് പ്രസിഡന്റ്‌ സൈഫുദീൻ എം.കെ, ബ്രാഞ്ച് സെക്രട്ടറി അഷ്‌റഫ് പി.കെ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ നിസാർ എ.കെ ,റിയാസ് എ.കെ എന്നിവർ നേതൃത്വം നൽകി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha