അറബ് വേൾഡ് റെസ്റ്റോറന്റ് ഉടമയും തലശ്ശേരി സ്വദേശിയുമായ കായിയത്ത് നാസർ ഒമാനിൽ മരണപെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 9 August 2021

അറബ് വേൾഡ് റെസ്റ്റോറന്റ് ഉടമയും തലശ്ശേരി സ്വദേശിയുമായ കായിയത്ത് നാസർ ഒമാനിൽ മരണപെട്ടു

അറബ് വേൾഡ് റെസ്റ്റോറന്റ് ഉടമയും തലശ്ശേരി സ്വദേശിയുമായ കായിയത്ത്  നാസർ ഒമാനിൽ മരണപെട്ടു

മസ്കത്ത്: ഫഞ്ചയിലെ അറബ് വേൾഡ് റെസ്റ്റോറന്റ്, തലശ്ശേരി പല്ലിശ്ശേരിയിലെ ആമീൻ ഹോട്ടൽ എന്നിവയുടെ ഉടമയായ തലശ്ശേരി കായിയത്ത് റോഡിലെ കുന്നുംപുറത്ത് കുടുംബാങ്കമായ അബ്ദുൽ റഹിമാൻ മകൻ നാസ്സർ ഒമാനിൽ മരണപെട്ടു.

ഭാര്യ: അസ്മ.
മകൻ: അജ്മൽ

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog