ആദ്യത്യ രമേശിനെ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 3 August 2021

ആദ്യത്യ രമേശിനെ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചുപാപ്പിനിശ്ശേരി : 2020-21 വർഷത്തെ ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും (1200/1200) നേടിയ പാപ്പിനിശ്ശേരി ധർമ്മക്കിണറിന് സമീപം താമസിക്കുന്ന വി.വി ആദ്യത്യ രമേശിനെ പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു . മണ്ഡലം കമ്മറ്റി പ്രസിഡന്റ് എം.സി. ദിനേശൻ ആദ്യത്യയ്ക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സി.എച്ച് . മൊയ്തു ഹാജി , അബ്ദുൾ ജലീൽ കെ.കെ , മുനീർ. വി.കെ, കബീർ. പി.പി , രാജൻ .പി , എം.വി. ഷൈമ , അബ്ദുൾ റാസിക് .കെ.കെ , മൻസൂർ വയൽ പീടികയിൽ എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog