ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിന്റെ സംരക്ഷണത്തിനും പരിചരണത്തിനുമായി ധനസഹായം നല്‍കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 4 August 2021

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിന്റെ സംരക്ഷണത്തിനും പരിചരണത്തിനുമായി ധനസഹായം നല്‍കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

മാതൃജ്യോതി; അപേക്ഷ ക്ഷണിച്ചു

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിന്റെ സംരക്ഷണത്തിനും പരിചരണത്തിനുമായി ധനസഹായം നല്‍കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം രണ്ടായിരം രൂപ വീതം രണ്ട് വര്‍ഷത്തേക്കാണ് ധനസഹായം ലഭിക്കുക.  

മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ്, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ പ്രസവിച്ച് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2712255, 0497 2997811, 8281999015.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog