സ്മാർട്ട്ഫോൺ വിതരണവും വാർഡിലെ എസ്എസ്എൽസി പ്ലസ് ടു എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കലും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 2 August 2021

സ്മാർട്ട്ഫോൺ വിതരണവും വാർഡിലെ എസ്എസ്എൽസി പ്ലസ് ടു എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കലും

അയ്യൻകുന്ന്  ഗ്രാമപഞ്ചായത്തിലെ കച്ചേരിക്കടവ് വാർഡിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ 50 രൂപ ചലഞ്ച് നടത്തി സമാഹരിച്ച്  തുകകൊണ്ട് വാങ്ങിയ സ്മാർട്ട്ഫോൺ വിതരണവും വാർഡിലെ എസ്എസ്എൽസി പ്ലസ് ടു എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കലും അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കുര്യാച്ചൻ  പയ്യമ്പള്ളിക്കുന്നേൽ  അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ഐസക്ക് ജോസഫ്, ഫാദർ മാത്യു നരിക്കുഴി, C D S ചെയർപേഴ്സൺ റോസിലി വിൽസൺ, ചാക്കോ പാലുക്കുന്നേൽ, കെ പി സിജു, ജോസഫ് n t,  മേരി ഈറ്റപ്പുറം  ലിസി പാണ്ടിപള്ളിൽ  എന്നിവർ പങ്കെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog