വിളക്കോട് സ്വദേശി ലോറി ഡ്രൈവർ വയനാട്ടിൽ കുഴഞ്ഞുവീണ് മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 29 August 2021

വിളക്കോട് സ്വദേശി ലോറി ഡ്രൈവർ വയനാട്ടിൽ കുഴഞ്ഞുവീണ് മരിച്ചു


ഇരിട്ടി : വിളക്കോട് തിട്ടയിയിൽ ‍ റസാഖ് (52) ആണ് ഇന്ന് പുലരർ‍ച്ചെ വയനാട് ബാവലി ചെക്ക് പോസ്റ്റിന് സമീപം കുഴഞ്ഞു വീണത്. ഉടനെ ‍ആശുപത്രിയിൽ ‍എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരിട്ടിയിൽ‍ നിന്നും മൈസൂരിലേക്ക് പച്ചക്കറി കയറ്റാൻ ‍ പോയ ലോറിയിലെ ഡ്രൈവറായിരുന്നു റസാഖ്. ഭാര്യ: സമീറ. മക്കള്‍: റസ്മിന, അന്‍സില. മരുമകന്‍: റാഷിദ് (സൗദി).

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog