എം.ജി. ബിരുദ ഏകജാലകം; ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 26 August 2021

എം.ജി. ബിരുദ ഏകജാലകം; ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു


              

*മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു.*

*അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് പ്രവേശനം ഓൺലൈനായി ഉറപ്പിക്കേണ്ടതും സ്ഥിരപ്രവേശം നേടുന്നവർ അതത് കോളേജുമായി ബന്ധപ്പെട്ട് 01/ 09/2021 ന് വൈകീട്ട് നാലിനകം കോളേജധികൃതർ നിർദ്ദേശിക്കുന്ന സമയത്ത് നിശ്ചിത കോളേജ് ഫീസ് അടച്ച് പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്.*

🏷️ നിശ്ചിതഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്മെന്റ് കൺഫേം ചെയ്യാത്തവരുടേയും അലോട്മെന്റ് റദ്ദാക്കും.
🏷️ .കോളേജുകൾ പ്രവേശനം സ്ഥിരപ്പെടുത്തിയതിൻ്റെ തെളിവായ കൺഫർമേഷൻ സ്ലിപ് എല്ലാവരും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.
🏷️ കൺഫർമേഷൻ സ്ലിപ് കൈവശമില്ലാത്തവരുടെ പ്രവേശനം സംബന്ധിച്ച പരാതികൾ സർവകലാശാല സ്വീകരിക്കില്ല.
🏷️ *സെപ്തംബർ രണ്ട് മുതൽ മൂന്നുവരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരമുണ്ടായിരിക്കും.*

https://cap.mgu.ac.in/ugcap/

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog