അറയങ്ങാട് സ്നേഹഭവനിൽ സഹായമെത്തിച്ച് എൻ.സി.സി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 16 August 2021

അറയങ്ങാട് സ്നേഹഭവനിൽ സഹായമെത്തിച്ച് എൻ.സി.സി.


മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ് എൻ.സി.സി. യുണിറ്റ് കേഡറ്റുകൾ ശേഖരിച്ച പുനരുപയോഗത്തിന്  യോഗ്യമായ വസ്ത്രങ്ങൾ  അശരണരും ആലംബഹീനരുമായവരെ സംരക്ഷിക്കുന്ന അറയങ്ങാട് സെന്റ് സ്റ്റീഫൻസ് ചാരിറ്റബിൾ സൊസൈറ്റിക്ക് നൽകി.
 
 എൻ.സി.സി. ഓഫീസർ ലെഫ്റ്റ്. ഡോ. പി.വി. സുമിത്ത് സ്നേഹഭവൻ സ്ഥാപക പ്രസിഡൻ്റ് ബ്രദർ സ്റ്റീഫന് വസ്ത്രങ്ങൾ കൈമാറി. കേഡറ്റുകളായ കെ. കെ. അഭിരാഗ്, അനഘ രമേഷ്, അമ്മ പാലിയേറ്റീവ് കെയർ ഭാരവാഹി കെ. വൈഷ്ണവ് എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog