ജില്ലാ തല ദേശഭക്തിഗാനാലാപന മത്സരം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 13 August 2021

ജില്ലാ തല ദേശഭക്തിഗാനാലാപന മത്സരം


               
കൂത്തുപറമ്പ് : വേങ്ങാട് സാന്ത്വനത്തിന്റെ ആഭിമുഖ്യത്തിൽ 75 ആം സ്വാതന്ത്രദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജില്ലാ തല ഓൺ ലൈൻ ദേശഭക്തി ഗാനാലാപന മത്സരം നടത്തുന്നു.വിദ്യാർത്ഥികൾ, ഓപ്പൺ ടു ഓൾ എന്നിങ്ങനെ 2 വിഭാഗമായാണ് മത്സരം.5 മിനുട്ടിൽ കവിയാത്ത പാടുന്നതിന്റെ വീഡിയോ അഗെസ്റ്റ് 15 ന് വൈകുനേരം 5 മണിക്ക് മുൻപായി 
📲7593887151 
എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യണം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog