തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബെവ്കോ വഴി മദ്യവില്പന ഉണ്ടാവില്ല. സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് മദ്യവില്പന ശാലകളുടെ പ്രവര്‍ത്തനസമയം കൂട്ടി. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടു വരെയാണ് ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു