മട്ടന്നൂർ ശിവപുരത്ത് എക്‌സൈസ് പരിശോധനയിൽ അഞ്ചോളം വാൾ കണ്ടെത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 14 August 2021

മട്ടന്നൂർ ശിവപുരത്ത് എക്‌സൈസ് പരിശോധനയിൽ അഞ്ചോളം വാൾ കണ്ടെത്തിമട്ടന്നൂർ:
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മട്ടന്നൂർ  റെയിഞ്ച്  എക്സൈസ്  ഇൻസ്പെക്ടർ എ.കെ.വിജേഷിൻ്റെ നേതൃത്വത്തിൽ ശിവപുരം ഭാഗത്ത്  നടത്തിയ പരിശോധനയിൽ   പി വി സി പൈപ്പിനുള്ളിൽ കാട്ടിൽ ഒളിപ്പിച്ച അഞ്ച് വടിവാൾ കണ്ടെത്തി.മാലൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ് ഐ വിനോദും ബോംബ് സ്ക്വാഡും പരിശോധന ഇവിടെ പരിശോധന നടത്തി.

എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.ഒ.വിനോദ്,എം.പി. ഹാരിസ്,വി.എൻ.സതീഷ് എന്നിവരും ഉണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog