ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


           

ഇരിക്കൂർ മാമാനം അമ്പലത്തിന് സമീപം കല്ല് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്ക്. ബ്രൈക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയികയായിരുന്നു.
സാരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha