അറിയിപ്പ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 6 August 2021

അറിയിപ്പ്

മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശിക്കാം


 മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ 07/08/2021 മുതൽ രാവിലെ 7.45 മുതൽ 9 വരെയും 10.15 മുതൽ 12.00 വരെയും വൈകുന്നേരം 6.15 മുതൽ 7.00 വരെയും ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ് എന്ന് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog