പാലിയേറ്റീവ് കെയർ യൂണിറ്റിന് എൻ.സി.സി. യുടെ കൈത്താങ്ങ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 27 August 2021

പാലിയേറ്റീവ് കെയർ യൂണിറ്റിന് എൻ.സി.സി. യുടെ കൈത്താങ്ങ്മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ് എൻ.സി.സി. യൂനിറ്റ് നേതൃത്വത്തിൽ   മാസ്കുകൾ, സാനിട്ടൈസർ, പി.പി. ഇ കിറ്റുകൾ,  പുനരുപയോഗ യോഗ്യമായ വസ്ത്രങ്ങൾ, എന്നിവയാണ് നാളെ (28.08.2021, 9.30 മണി) അമ്മ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ പ്രവർത്തകർക്ക് കൈമാറുക.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog