ഓൺലൈൻ കണക്ടിവിറ്റി യുടെ കുറവ് ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 9 August 2021

ഓൺലൈൻ കണക്ടിവിറ്റി യുടെ കുറവ് ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകി


ഓൺലൈൻ കണക്ടിവിറ്റി യുടെ കുറവ് ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകി   .ഓണപ്പരീക്ഷ അടുത്തു കൊണ്ടിരിക്കുന്ന സമയത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പല പ്രശ്നങ്ങളിലും ഏറ്റവും രൂക്ഷമായിരിക്കുന്നത്   കണക്ടിവിറ്റി ഇല്ലാത്തതും ഫോണും മറ്റു ഉപകരണങ്ങളും ഇല്ലാത്തതാണ്.   ആറള ഫാം ഉൾപ്പെടെ വിവധ പ്രദേശത്തെ 2500ഓളം ആദിവാസി കുട്ടികളും മറ്റുള്ളവരും ഇത്തരത്തിലുള്ള പഠനസൗകര്യം ഇല്ലാതെ കഷ്ടപ്പെടുകയാണ് കുട്ടികളുടെ ഇത്തരത്തിലുള്ള സൗകര്യമില്ലായ്മയ്ക്ക്  പരിഹാരം ഉണ്ടാകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫ്  നിയമസഭയിൽ ചോദ്യോത്തര വേളയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് ചോദിച്ച ചോദ്യത്തിന് മറുപടി നൽകുമ്പോളാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog