റേ​ഷ​ന്‍ അ​രി ക​ട​ത്തി​യ സംഭവം;റേ​ഷ​ന്‍ കടയുടെ ലൈസൻസ് താൽക്കാലികമായി റദ്ധാക്കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 31 August 2021

റേ​ഷ​ന്‍ അ​രി ക​ട​ത്തി​യ സംഭവം;റേ​ഷ​ന്‍ കടയുടെ ലൈസൻസ് താൽക്കാലികമായി റദ്ധാക്കിഇ​രി​ട്ടി : വ​ള്ളി​ത്തോ​ട് റേ​ഷ​ന്‍ ക​ട​യി​ല്‍ നി​ന്ന് റേ​ഷ​ന്‍ അ​രി ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റേ​ഷ​ന്‍ ക​ട ലൈ​സ​ന്‍​സി​ക്കെ​തി​രേ ന​ട​പ​ടി.

ഇ​രി​ട്ടി താ​ലൂ​ക്കി​ലെ തൊ​ണ്ണൂ​റ്റി മൂ​ന്നാം​ന​മ്ബ​ര്‍ റേ​ഷ​ന്‍ ക​ട ന​ട​ത്തു​ന്ന​തി​ന് എം. ​ജി. ഐ​സ​ക്കി​ന് ന​ല്‍​കി​യ അം​ഗീ​കാ​രം ഇ​രി​ട്ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ എ​ന്‍. ശ്രീ​കു​മാ​ര്‍ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​ . ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്ത റേ​ഷ​ന്‍ ക​ട ഇ​രി​ട്ടി താ​ലൂ​ക്കി​ലെ ഉ​മ്മ​ന്‍ വ​ര്‍​ഗീ​സ് ലൈ​സ​ന്‍​സി​യാ​യ നൂ​റാം ന​മ്ബ​ര്‍ റേ​ഷ​ന്‍ ക​ട​യോ​ട് അ​റ്റാ​ച്ച്‌ ചെ​യ്ത് ഉ​ത്ത​ര​വായി. കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് വ​രാ​തി​രി​ക്കു​ന്ന​തി​നാ​യി ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ള്ളി​ത്തോ​ടി​ലെ അ​തേ ക​ട​മു​റി​യി​ല്‍ ത​ന്നെ റേ​ഷ​ന്‍ ക​ട സാ​ധാ​ര​ണ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും. ഓ​ണ​ക്കി​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്താ​ത്ത വി​ധ​ത്തി​ല്‍ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog