തലശ്ശേരി സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരണപെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 13 August 2021

തലശ്ശേരി സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരണപെട്ടു

കണ്ണൂര്‍ തലശേരി സ്വദേശി ഒമാനില്‍ മരണപട്ടു

മസ്‌കത്ത്: തലശ്ശേരി കതിരൂര്‍ ആറാം മൈല്‍ പരേതനായ അബൂബകറിന്റെ മകന്‍ ഖാലിദ് അബൂബക്കര്‍ (54) കഴിഞ്ഞ ദിവസം ഒമാനില്‍ മരണപട്ടു. 

പത്ത് വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്ന ഖാലിദ് പത്ത് ദിവസത്തോളമായി റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 
ഭാര്യ: റുബീന. 
മക്കള്‍: മുഹമ്മദ്, ആദം. 
മൃതദേഹം ഒമാനില്‍ ഖബറടക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog