പ്രാദേശിക അവധിയും ഡ്രൈഡേയും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 6 August 2021

പ്രാദേശിക അവധിയും ഡ്രൈഡേയും

   
കണ്ണൂർ: ആറളം ഗ്രാമപഞ്ചായത്ത് പത്താംവാർഡ് വീർപ്പാട് നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പ് ദിവസമായ ഓഗസ്റ്റ് 11-ന് മണ്ഡലപരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കളക്ടർ ടി.വി.സുഭാഷ് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓഗസ്റ്റ് ഒൻപതിന് വൈകീട്ട് അഞ്ച് മുതൽ 11-ന് വൈകീട്ട് ആറുവരെയും വോട്ടെണ്ണൽ ദിവസമായ ഓഗസ്റ്റ് 12-നും വാർഡ് പരിധിയിൽ ഡ്രൈഡേയും പ്രഖ്യാപിച്ചിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog