വളപട്ടണത്ത് നവവധു മരണപെട്ടു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 13 August 2021

വളപട്ടണത്ത് നവവധു മരണപെട്ടു.

കണ്ണൂർ :- വളപട്ടണം പൊയ്തുംകടവ് സ്രാമ്പി പള്ളിക്ക് സമീപം റഫീഖിന്റെയും നസ്റിയയുടെയും മകളും കമ്പിൽ ടിസി ഗേറ്റിന് സമീപം താമസിക്കുന്ന സിറാജിൻ്റെ ഭാര്യയുമായ ഫാത്തിമത്തുൽ റഫ മരണപ്പെട്ടു. ഈ മാസം അഞ്ചിനാണ് ഇവർ വിവാഹിതയായത് .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog