മൊബൈൽ ഫോൺ നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യാവൂർ: ചമതച്ചാൽ ഗവൺമെന്റ് എൽ പി സ്കൂൾ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് സ്കൂൾ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ആറ് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ സിജി ഒഴാങ്കൽ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. പി പി രത്നാകരൻ നന്ദി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha