കണ്ണൂർ മരക്കാർ കണ്ടി സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 14 August 2021

കണ്ണൂർ മരക്കാർ കണ്ടി സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപെട്ടു
മസ്കത്ത്: കണ്ണൂർ മരക്കാർ കണ്ടി സ്വദേശി രഞ്ജിനി നിവാസിൽ അരിയാൽ പുർക്കൈ വിനോദ് കുമാർ മകൻ വിഷ്ണു വിനോദ് കുമാർ (29) ഹൃദയാഘാതം മൂലം ഒമാനിലെ സുവൈക്കിൽ മരണപെട്ടു.


സുവൈക്കിൽ ഫോട്ടോഗ്രാഫർ ആയി ജോലി അനുഷ്ഠിച്ചു വരികയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിഞ്ഞ് കിടന്നതായിരുന്നു, പിന്നീട് മരണപ്പെട്ട നിലയിലാണ് കാണപ്പെട്ടത്.
മാതാവ്: പ്രസീത വിനോദ് കുമാർ

ഭൗതിക ശരീരം സോഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, നടപടി ക്രമങ്ങൾക്കു ശേഷം സോഹാറിൽ തന്നെ സംസ്കരിക്കും മെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog