കേര കേരളം സമൃദ്ധ കേരളം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 2 August 2021

കേര കേരളം സമൃദ്ധ കേരളം


കേര കേരളം സമൃദ്ധ കേരളം പദ്ധതി പ്രകാരം വിൽപനക്കായി അത്യുൽപാദന ശേഷിയുള്ള  700 കുറ്റ്യാടിതൈകളും 200 TxD തൈകളും എത്തിയിട്ടുണ്ട്. 
ആവശ്യമുള്ള കർഷകർ നികുതി രശീത് ( 2021-22) പകർപ്പ് സഹിതം അപേക്ഷ നൽകുക

വില Tx D -125 രൂപ, കുറ്റ്യാടി  60 രൂപ

അപേക്ഷ ഫോറം കരിക്കോട്ടക്കരി പ്ലാനറ്റ് കമ്പ്യൂട്ടർ സെന്റർ, അക്ഷയ എന്നിവിടങ്ങളിൽ  ലഭ്യമാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog