ബഷീർ കണ്ണാടിപ്പറമ്പിനെ എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


* തളിപ്പറമ്പ്* എസ്.ഡി.പി.ഐ
തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ 2021 - 2024 കാലയാളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.


 എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് സി ഇർഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന
 പ്രതിനിധി സമ്മേളനത്തിലാണ് 2021 24 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് 

ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു  

SDTU സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശേരി , ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള ബിപി എന്നിവർ പങ്കെടുത്തു. അബ്ദുള്ള ബിപി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി ഇർഷാദ്. ഇബ്രാഹിം തിരുവട്ടൂർ, എം ജെ മാത്യൂസ്, മുഹമ്മദ്‌ അലി എന്നിവർ സംസാരിച്ചു.

*ഭാരവാഹികൾ:*
*പ്രസിഡന്റ്: ബഷീർ കണ്ണാടിപറമ്പ 
*സെക്രട്ടറി: മുഹമ്മദ് അലി, 
*വൈ. പ്രസി: ഇബ്രാഹിം തിരുവട്ടൂർ *
*ജോ. സെക്ര: എം ജെ മാത്യൂസ് 
*ട്രഷറർ: ഷബീർ മാണിയൂർ 
*കമ്മിറ്റി അംഗങ്ങൾ:*
              *: മുസമ്മിൽ കൊളച്ചേരി 
              *: മിസ്രിയ ഇർഷാദ്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha