ലക്ഷം വീട് കോളനി നിവാസികൾക്ക് ഓണസമ്മാനം വിതരണം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജി.വി.എച്ച്.എസ്.എസ് എടയന്നൂർ ഹയർ സെക്കന്ററി വിഭാഗം എൻ.എസ്.എസ്. യൂനിറ്റിന്റെ നേതൃത്വത്തിൽ പനയത്താംപറമ്പ് ലക്ഷം വീട് കോളനി നിവാസികൾക്ക് ഓണസമ്മാനം വിതരണം ചെയ്തു. വാർഡ് മെമ്പർ ഷീജ. ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് റിയാസ്.കെ അദ്ധ്യക്ഷതവഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് ഹാഷിം. പി.പി, പ്രിൻസിപ്പാൾ ഷാജീറാം പി.വി , എന്നിവർ ആശംസ നേർന്നു. പ്രോഗ്രാം ഓഫീസർ രേഖാദാസ് സ്വാഗതവും അനാമിക നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha