ഇന്ന് കലത്ത് 9.30 ന് കുറുമാത്തൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ പ്രമോദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.നിര്‍മ്മാണ തൊഴിലാളിയാണ്.
പരേതനായ കുമാരന്‍-യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ(വരഡൂൽ) മകന്‍: അതിരഥ്.
സഹോദരങ്ങള്‍ : പ്രിയ (കുപ്പം), പ്രീജ (അരോളി.)സംസ്‌കാരം: നാളെ (9 08 2021 ) രാവിലെ സമുദായ ശ്മശാനത്തില്‍
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു