നീന്തല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷ തദ്ദേശ സ്ഥാപനത്തിൽ നൽകിയാൽ മതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 27 August 2021

നീന്തല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷ തദ്ദേശ സ്ഥാപനത്തിൽ നൽകിയാൽ മതി


പ്ലസ് വണ്‍ പ്രവേശനത്തിനാവശ്യമയ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ തന്നെ ശേഖരിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എത്തിച്ച് ഒപ്പ് വച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യേണ്ടതാണെന്നു കല ക്ടർ അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ആൾക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നിർദേശം.

ജില്ല ഇൻഫർമേഷൻ ഓഫീസ്

വിദ്യാഭ്യാസ-തൊഴിൽ സംബന്ധമായ ഏറ്റവും പുതിയ അറിയിപ്പുകൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog